ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്റർ

ആർക്കും ചികിൽസിക്കാമെന്ന അവസ്ഥയിലുള്ള പുതിയകാലത്ത് ശരിയായ ദിശാബോധം ലക്ഷ്യമിട്ടാണ് ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്റർ ആരംഭിച്ചത്. മാരകരോഗങ്ങൾ എന്ന് ഏല്ലാവരും വിധിയെഴുത്തുന്ന അസുഖങ്ങൾക്ക് പോലും പൂർണമായ ചികിത്സയുണ്ടെന്ന് അറിയാത്തവരാണ് അധികവും. ഓപ്പറേഷൻ കൂടാതെ ഹൃദയരോഗങ്ങളും മാറിപ്പോകുമെന്നത് ഇവിടെയെത്തിയ നിരവധി വ്യക്തികൾക്ക് തെളിഞ്ഞിട്ടുള്ളതാണ്. ഇതൊന്നും അത്ഭുതമല്ല ആയുർവേദ രംഗത്ത് തലമുറകളുടെ പാരമ്പര്യമുള്ള പൊക്കാഞ്ചേരി വൈദ്യന്മാർ ആർജിച്ച അറിവുകളാണ്. ശ്രീനാരായണ ഗുരു പോലും ആയുർവേദ സംശയങ്ങൾ പങ്കിട്ട ചന്തുവൈദ്യരുടെ കുടുംബമാണ് പൊക്കാഞ്ചേരി. തൃശ്ശൂർ തൃപ്രയാറിൽ നിരവധി അസുഖങ്ങൾ ജനങ്ങളെ വേട്ടയാടിയ കാലത്ത് ആശ്വാസ തുരുത്തായിരുന്നു പൊക്കാഞ്ചേരി. ആരോഗ്യരംഗത്തും സാമൂഹികരംഗത്തും പതിഞ്ഞ കുടുംബ മുദ്ര. ഇപ്പോൾ കേരളത്തിലും പുറത്തുനിന്നും ചികിത്സ തേടിയെത്തുന്നവർ ധാരാളം. തൃപ്രയാറിൽ ആരംഭിച്ചിരിക്കുന്ന ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്റർ പുതിയ തലമുറ ഡോ. പി. ജെ. പ്രത്യുഷ് പൊക്കാഞ്ചേരിയുടെ നേതൃത്വത്തിലാണ്. ഹൃദയരോഗങ്ങൾ ഏതുമാകട്ടെ പരിഹാരം ശാശ്വതം. ഓപ്പറേഷൻ ഒഴിവാക്കി രോഗശാന്തി നേടുന്നവർ ധാരാളം. കൂടാതെ പ്രമേഹം, വന്ധ്യത, ആർത്തവപ്രശ്നങ്ങൾ, ത്വക്കുരോഗങ്ങൾ എന്നിവക്ക് വിദഗ്ദ്ധ ചികിത്സ. ഭയപ്പെടുത്തുന്ന കരൾരോഗങ്ങൾ, കിഡ്നി തകരാറുകൾ തുടങ്ങിയവയൊക്കെ ചിട്ടയായ ആയുർവേദചികിത്സ കൊണ്ട് പൂർണമായി മാറ്റുന്നു. ഹൃദയരോഗങ്ങൾ 100 ദിവസംകൊണ്ട് ഏറ്റവും ഫലപ്രദമായി മാറ്റുന്ന പ്രതേക ചികിത്സ ക്രമമാണ് ഇവിടെ ഉള്ളത്. ഔഷധഗുണം ഉറപ്പാക്കാൻ എല്ലാവിധ ആയുർവേദ മരുന്നുകളും സ്വന്തമായി തന്നെ തയ്യാറാക്കുന്നു. രോഗങ്ങൾക്ക് തൽക്കാല ആശ്വാസമല്ല പൂർണ്ണശാന്തി എന്നതാണ് പൊക്കാഞ്ചേരി വൈദ്യ പാരമ്പര്യത്തിന്റെ രീതി. ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്ററിന്റെ ലക്ഷ്യവും ജാഗ്രതയും അതാണ്.

Sree Ramakrishna Ayurvedic Research Centre

In an age where ‘anyone can treat’, Sree Ramakrishna Ayurvedic Research Centre began with the intention to provide the right direction in treating diseases. Majority of the patients are still unaware that diseases that are written off an incurable and chronic could still be effectively treated and cured. The fully curative medicines of the Research Centre have provided relief for many patients in the Centre’s history, without undergoing painful operation. All these are not astonishing for the PockancheryVaidyas who possess Ayurvedic knowledge from years of experience. The fact that even Sree Narayana Guru had his doubts on Ayurveda clarified from Chandu Vaidyar, an expert from the Pockanchery family exemplifies the rich tradition. From earlier times the family has been the shelter for many disease inflicted people in Tripayar, Thrissur. Be it in medicine or in social commitment, the presence of the Pockanchery family has been intensely felt in the region. Now the reputation of the family has extended beyond the boundaries of Kerala, with overseas patients flying in. With the able leadership of Dr. Pratyush Pockanchery, the Ayurvedic Research Centre in Tripayar has transcended boundaries. May the heart disease be of any type, you have a perpetual solution here!Heart diseases can be effectively cured by Surgery free Ayurvedic treatment in 100 days. The tradition Promises that the Research Centre Can Cure Diabetics, infertility, Skin, liver and kidney diseases.