ഉൽപാദനം

ആയുർവേദ മരുന്നുകൾ വിപണികളിൽ പെരുകി. പുതിയ കാലത്തിന്റെ ഗുണമേന്മ തിരിച്ചറിയുക പ്രയാസം. ആയതുകൊണ്ടാണ് ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്ററിന്റെ ഡയറക്ടർ ഡോ. പ്രത്യുഷ് പൊക്കാഞ്ചേരി മരുന്നുകളുടെ കാര്യത്തിൽ നിഷ്കർഷത പാലിക്കുന്നത്. ആയുർവേദത്തിന്റെ കൃത്യമായ ചേരുവകളാൽ മരുന്നുകൾ സ്വന്തമായി തന്നെ നിർമ്മിക്കുന്നു. ഡോ. പ്രത്യുഷിന്ടെ നേതൃത്വത്തിൽ ഉൽപാദനത്തിന്ടെ ശരിയായ വിധികളിലൂടെയാണ് ഇത് തയ്യാറാക്കുന്നത്. ആയുർവേദം പറയുന്നത് പോലെ കാഷായങ്ങളുടേയും ലേഹ്യങ്ങളുടേയും ഏറ്റവും കൂടുതൽ 'ഭാവന' ചെയ്ത് നിർമിക്കുന്ന ഗുളികകളുടെയും ഗുണമേന്മ പൂർണമാണ് .ചികിത്സാ രംഗത്ത് ഉദിച്ചുയർന്ന ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്ററിന്റെ മരുന്ന് നിർമ്മാണ യൂണിറ്റ് ആർക്കും ദർശിക്കാം.

Production

There is hell lot of Ayurveda Medicines in the market. It is very difficult to identify the good once. Dr. Prathyush takes extra effort to make sure the medicines are of good quality. The Contents of the medicines are natural and pure. Made in a Strict Ayurvedic manner under the supervision of Dr. Prathysh more ‘Bhavana’ makes the medicine more effective and of excellent quality.