ശരീരത്തെ ഒന്നായികണ്ടുള്ള ചികിത്സ

വിദ്യ മാത്രമാണ് പകരുമ്പോൾ കൂടുന്ന ഒരേയൊരു ധനം. ആയുർവേദ ചികിത്സയും അങ്ങനെയാണ്. ഡോക്ടറും രോഗിയും അറിവുകൾ പങ്കിടുന്നതോടെ ഒരു വ്യക്തിയും ജീവിതരീതിയും, മനോനിലയും കൂടുതൽ വ്യക്തമാകുന്നു. ഇത് ചികിത്സാരീതി എളുപ്പമാക്കും അടിയന്തിര ശുശ്രുഷകൾ വേണ്ട ഹൃദയരോഗങ്ങൾ പോലെ ഏത് രോഗങ്ങൾക്കും ആയുർവേദത്തിന്റെ പഠന ലോകത്ത് ചികിത്സയുണ്ട്. തൽക്കാല ശാന്തി എന്ന രോഗവിമുക്തിയല്ല ലക്ഷ്യം. മറിച്ച് രോഗത്തെ വേരോടെ മാറ്റുന്ന പൂർണതയാണ് ഭാരതത്തിന്റെ സംഭാവനായ ആയുർവേദത്തിന്റെ രീതി. സാധാരണ ഹൃദ്രോഗിക്ക് ഹൃദയത്തിന് മാത്രം ചികിത്സിക്കുന്ന രീതിയാണ് പലരും പിന്തുടരുന്നത്. എന്നാൽ ശരീരത്തെ പൂർണ്ണമായും മനസിലാക്കികൊണ്ടുള്ള ചികിത്സയാണ് പൊക്കാഞ്ചേരി ആയുർവേദ വൈദ്യത്തിന്റെ രീതി. ഓരോ അവയവങ്ങളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കി ശരീരത്തെ ഒന്നായികണ്ടുള്ള ചികിത്സയാണിത്. അതിലൂടെ ശരീരത്തിന്റെ ഓരോ കോശവും പുനരുജ്ജീവിപ്പിക്കുന്നു.

Principle Of Treatment

Knowledge enriches itself on sharing with others. A doctor shares his knowledge of treatment with his patients. The more one shares the more one gains. And for Dr. Jayathilakan, his mission doesn’t end just with the treatment of the penniless cardiac patients and the democratisation of Ayurveda. He is but proving that Ayruveda could effectively treat and cure the emergency diseases like cardiac diseases. The five thousand year old Ayruvedic treatment is the best suited for the present and for the posterity as well. Effectiveness sans side effects is what Ayurveda declares for all the times to come.