ശസ്ത്രക്രിയ ഒഴിവാക്കാം

 • ഹൃദയരോഗങ്ങൾ ഏതുമാകട്ടെ ചിലവേറിയ ശസ്ത്രക്രിയ ഒഴിവാക്കാം.
 • ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്റർ ലക്ഷ്യമിടുന്നതും അതാണ്. ആദ്യത്തെ 17 ദിവസത്തെ ചികിത്സയിൽ 60% അസുഖവും മാറും .
 • മറ്റ് സമാന്തര ചികിത്സയിലുണ്ടാകുന്ന വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നില്ല.കൂടാതെ ഇത്തരം ചികിത്സകളിലുണ്ടാകുന്ന ക്ഷീണകാലവും വിശ്രമകാലവും ഒഴിവാകാം .സ്വന്തം ജോലികൾ തുടരുന്നു കൊണ്ടുതന്നെ ചികിത്സയും തുടരാം .
 • ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തുകൊണ്ടുള്ള ചികിത്സാ രീതിയല്ല മറ്റൊരാളുടെ സഹായമില്ലാതെ തന്നെ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം .
 • സമയവും പണവും ലാഭം എന്ന മെച്ചം. ആയുർവേദ മരുന്നുകൾ മാത്രമാകയാൽ സൈഡ് എഫക്ട് ഇല്ല.
 • ആരോഗ്യകരമായ ജീവിതക്രമം രൂപപ്പെടുന്നു. ശരിയായ വ്യായാമം മൂലം സുഖകരമായ ഉറക്കത്തിനും ശരീരക്ഷമതയും ഉണ്ടാക്കുന്നു .
 • രോഗിയിലുണ്ടാകുന്ന സത്വഗുണം മനസ്സിനും ശരീരത്തിനും പുതിയ ഉണർവ്വും ശാന്തിയും നൽകുന്നു.
 • നെഗറ്റീവ് ചിന്തകളെ അകറ്റി പോസിറ്റീവ് ചിന്തകളെ ത്വരിതപ്പെടുത്തി ആത്മവിശ്വാസം രോഗികളിൽ ഉണ്ടാക്കുന്നു.
 • തികച്ചും കൃത്യമായ ആയുർവേദ മരുന്നുകളും, ശരിയായ ജീവിതരീതിയും ചേർന്ന ചികിത്സാക്രമമാണിത്.
 • ആയുർവേദത്തിൽ നിന്ന് പൊക്കാഞ്ചേരി കുടുംബം ആർജ്ജിച്ച വലിയ വൈദ്യപരമ്പര്യമാണ് ഹൃദയരോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമാകുന്നത് .
 • ഹൃദയരോഗികൾ ഇല്ലാത്ത ലോകം അതാണ് പൊക്കാഞ്ചേരി ആരംഭിച്ചിരിക്കുന്ന ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്ററിന്റെ ലക്ഷ്യം .

How To Avoid Surgery

A heart patient who depends on Dr.Jayathilakan gets rid of the expensive surgery. Since 60% of the diseases disappear within 17 days of his treatment, patient could return to normal life after this short interval. The patient thereby spared of the financial loss due to his failure to attend his routine job, as in the case of other systems of treatment. Remember here that one who undergoes surgery would have to refrain from his/her routine work for a long period of time. For undergoing Dr.Jayathilakan treatment one need not get admitted in the hospital. He/she could very well remained in his/her own house. As the patient and his/her relatives (as bystanders) dont have to remain in the hospital during treatment, money as well as time (of the bystanders) are saved. Since we prescribe only Ayurvedic medicines, there are no side effects in our treatment. Also, the patient gets accustomed to healthy dietary habits. Regular exercises ensure sound sleep and physical fitness. As a result Satvaguna (noble qualities) prevail and the mind becomes humble, inclined towards the omnipotent and the omnipresent Almighty. Yes, Ayurveda, the veda of Ayus (life span) not only increase one life span but also changes his/her attitudes. And those who succumb to it feel happiness all around them. One who decides that he may undergo Dr.Jayathilakan treatment for his/her cardiac problems has taken a positive attitude towards his/her life. And after the treatment, he/she is to become a source of positive energy that he/she could never retreat back to his/her negative thoughts again. Such an individual will never succumb to any disease. Because diseases might be scared to touch him, a potent source of positive energy. Ayurveda is often considered as a holy river flowing through our mother India ever since aeons and aeons ago. Then, here is our family, a family of Physicians who had had enough dip and bathe in this holy water. Yes, such an eminence is that of none but the Pockanchery family.