ലക്ഷണങ്ങൾ

 • നെഞ്ചുവേദന
 • നെഞ്ചേരിച്ചിൽ
 • കിതപ്പ്
 • നെഞ്ചിൽ ഭാരം തോന്നുക
 • ശ്വാസമെടുക്കാൻ വിഷമം
 • നടക്കുമ്പോഴും , പെട്ടെന്ന് വേഗത്തിൽ എന്തെങ്കിലും ചെയുമ്പോൾ അസ്വസ്ഥത
 • നെഞ്ചിലും ,തൊണ്ടയിലും വേദന തോന്നുക
 • പുറംവേദന
 • നീർക്കെട്ട്
 • കാൽപാദത്തിലെ നീര്
 • ശരീരവേദന
 • സന്ധിവേദന
 • വിട്ടുമാറാത്ത ചുമ
 • ഇടവിട്ടുള്ള പനി
 • ആസ്തമ
 • ദേഹച്ചൂട്
 • വായുശല്യം
 • മൂലക്കുരു
 • ഉറക്കക്കുറവ്
 • മറവിയും ശ്രദ്ധയില്ലായ്മയും
 • പെട്ടെന്നുള്ള വികാരക്ഷോഭം
 • തളർച്ച
 • വിളർച്ച
 • കാലിലെ മസിലുകളിൽ വേദന

Symptoms

 • Chest pain
 • Burning sensation on chest
 • Weight over chest
 • Palpitation
 • Difficult in breathing
 • Discomfort while walking, climbing and doing things suddenly and fast
 • Catching type pain over chest and throat
 • Back pain
 • Generalised oedema
 • Swelling on feet
 • Numbness any where
 • Body pain
 • Joint pain
 • Continuous coughc
 • Fever repeating cycle
 • Asthma
 • Panning
 • Gastric irritation
 • Piles
 • Less and uncomfortable sleep
 • Forgetting things and lack of concentration
 • Getting emotional very fast
 • Tiredness
 • Anaemia
 • Calf muscle pain