ചികിത്സാക്രമം

 • ചികിത്സയുടെ ആദ്യ 8 ദിവസങ്ങളിൽ ക്ഷീണം അനുഭവപ്പെടാം
 • 12-¡« ദിവസം മുതൽ രോഗലക്ഷണങ്ങൾ കുറഞ്ഞു തുടങ്ങുന്നു
 • 14- ¡« ദിവസം പകുതിയോളം ലക്ഷണങ്ങളും അപ്രത്യക്ഷമാകും
 • ഈ സമയത്തിനുള്ളിൽ കൂടിയ കൊളസ്ട്രോൾ,പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവ സാധാരണ നിലയിലാവും
 • വിശ്രമം എന്നല്ല മറിച്ച് ചെറിയ ശാരീരിക വ്യായാമകളായ നടത്തം, യോഗ, ശ്വസക്രിയകൾ, എന്നിവ ഈ ഘട്ടത്തിൽ ആവശ്യമാണ്. 17 ദിവസം കൊണ്ടു തളർന്നിരുന്നു രോഗിയെ പ്രസരിപ്പുള്ള സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നു
 • അതുപോലെ അലോപ്പതി മരുന്നുകൾ പടിപടിയായി കുറച്ചുകൊണ്ടുവരാൻ. ഈ സമയത്തു പഥ്യത്തിന്റെ ചിട്ടകൾ കൃത്യമായി പാലിക്കേണ്ടതാണ്
 • 17 ദിവസത്തിനു ശേഷം കഠിനമായ പഥ്യങ്ങൾ കുറച്ചുകൊണ്ടുവരുന്നു. തുടർന്നു 100 ദിവസം ചിട്ടയായ മരുന്നുകൾ കഴിക്കേണ്ടതാണ്. ആസമയത്തിനിടക്ക് എല്ലാ രോഗലക്ഷണങ്ങളിൽ നിന്നും മുക്തി നേടിയിരിക്കും

Treatment Procedure

Treatment is prescribed after verifying the symptoms and studying the investigation reports. The treatment proceeds in various stages : 1 to 17 days

 • During the first 8 days of the treatment the patient feels fatigued.
 • On the 12th day, the patient senses the symptoms going on the wane
 • On the 14th day, half of the symptoms disappear.
 • On the 17 day, 80% of the symptoms (ie, more than half of the remaining) disappear.
 • By this period, the high levels of cholesterol, blood sugar and blood pressure regain their normal values.
 • At this stage, allopathic medicines are reduced progressively, and the patient’s diet and habits are brought to control and restriction.
 • The patient is not allowed to idle away his time or to take rest. And in just 17 days, the patients who were too weak to even get up from the bed now walk, climb and even jog!. These miracles one could witness with one’s own eyes.
 • During the next 17 days, food restriction is withdrawn. This procedure continues for 100 days. And by this interval, the patient’s entire symptoms disappear and the investigation reports become satisfactory. Patients who were administered insulin treatment could stop it and return to normal diet. Hypertension and high cholesterol patients also could come back to normal diet stopping all allopathic medicines.