ഹൃദയരോഗികളില്ലാത്ത ലോകം

ഹൃദയരോഗികളില്ലാത്ത ലോകം. അതാണ് ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്ററിന്റെ ലക്ഷ്യം. ഇന്ത്യയിൽ മരണകാരണമാകുന്ന രോഗങ്ങളിൽ അഞ്ചാംസ്ഥാനത്താണ് ഹൃദ്രോഗത്തിനുള്ളത്. 20 വർഷത്തിന് ശേഷം അത് ഒന്നാംസ്ഥാനത്താകും. ഏതാണ്ട് 40 കോടിയോളം ജനങ്ങൾ ഇരയാകുമെന്നു സാരം. അതുകൊണ്ടുതന്നെ അടിയന്തിരമായ ശ്രദ്ധ ഇതിൽ ആവശ്യമാണ്. ഭീമമായ ചിലവുകളും, അനന്തമായ ക്ഷീണമൊക്കെ ഒഴിവാക്കി ഏറ്റവും അനുയോജ്യമായ ചികിത്സയാണ് ആവിശ്യം. ശ്രീരാമകൃഷ്ണ ആയുർവേദിക് റിസർച്ച് സെന്ററിന്റെ ചികിത്സലക്ഷ്യവും ഇതുതന്നെ.

Treatment

In the ideal world of Dr. Jayathilakan, there are no heart patients. That is his vision of life. One could realize the magnificence of this vision only when he or she understands how far this killer disease has tightened its grips over the entire world and especially our nation.The killer disease ranks 5th in the list of the deadly diseases in India. At the present pace, if it goes, in just another 20 years, it will become rank one. That is what the calculations and statistics reveal ie, the domain of 8 crore cardiac patients of today is to enlarge into one with a disastrous figure of 40 crores in just twenty years!